¡Sorpréndeme!

വിഷു റിലീസുകളുടെ പ്രകടനം ഇങ്ങനെ | filmibeat Malayalam

2019-04-29 1 Dailymotion

box office performence of vishu releas movies in malayalam
താരരാജാക്കന്മാരുടെ രണ്ട് ഹിറ്റ് സിനിമകളും യുവതാരങ്ങളുടെ നിരവധി സിനിമകളുമായി വിഷു, ഈസ്റ്റര്‍ കാലഘട്ടം അതിഗംഭീരമായിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഷു സീസണായി മാറിയിരിക്കുകയാണ് ഇക്കൊല്ലം. മുന്‍കാലങ്ങളില്‍ ലഭിക്കാത്ത അത്രയും വലിയ പിന്തുണയാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്.